Share this News

കുറുവായി ഞരമ്പൻകുളമ്പിൽ പുത്തൻപുരയിൽ വീട്ടിൽ പരേതനായ പരമേശ്വരൻ ഭാര്യ ജാനകി (85) അന്തരിച്ചു സംസ്ക്കാരം നാളെ (15-11-2022) ചൊവ്വാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ.
മക്കൾ : പത്മിനി, ശിവദാസൻ, ഗീത, സഹദേവൻ.
മരുമക്കൾ : വിജയകുമാർ, സജിനി, വാസുദേവൻ, ഷീബ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/LTkaLl218wA9S6STSFBv3g

Share this News