കൽപ്പാത്തി രഥോത്സവം ഒന്നാം തേര് രഥ പ്രയാണം

Share this News

കൽപ്പാത്തി രഥോത്സവം ഒന്നാം തേര്

റിപ്പോർട്ട് : ഗീത പാലക്കാട്

കാലത്ത് 8 മണിക്ക്
ശ്രീ വിശാലാക്ഷി സമേത ശ്രീ വിശ്വനാഥസ്വാമിക്ക് കല്യാണ ഉത്സവം ത്തോടെ തുടക്കം കാലത്ത് 8.30 ന് ഉപനിഷത്ത പാരായണം സമാപ്തി
കാലത്ത് 9നും 10 നും മദ്ധ്യേ രഥാരോഹണം തുടർന്ന് ഒന്നാം തേര് രഥപ്രയാണം
വൈകുന്നേരം 4ന് രഥ പ്രയാണം നടന്നു.

കൽപ്പാത്തി രഥോത്സവത്തിനെ കുറിച്ച്

പാലക്കാട് ജില്ലയിലുള്ള കൽപ്പാത്തി ഗ്രാമത്തിലെ ക്ഷേത്രത്തിൽ എല്ലാവർഷവും നടക്കുന്ന ഒരു ഉത്സവമാണ് കൽപ്പാത്തി രഥോൽത്സവം നിളയോരത്തെ ഐതീഹ്യമേറിയ ഗ്രാമം പാലക്കാട് ജില്ലയിലെ 98 അഗ്രഹരങ്ങളിലെ ക്ഷേത്രത്തളിൽ ആറു മാസം നീണ്ടു നിൽക്കുന്ന രഥോത്സവങ്ങളുടെ തുടക്കും കുറിക്കുന്നത് കപ്പാത്തി രഥോത്സവത്തോടെയാണ് വൈദിക കാലഘടത്തിൽ വേറുന്നിയ ഈ ഉത്സവം വളരെ പുരാതന കാലം മുതൽക്കേ നടന്നു വരുന്നതായി കരുതപ്പെടുന്ന തികച്ചും കലാപരമായി നിർമ്മിച്ച അതിമനോഹരമായി അലങ്കരിച്ച ഈ തേരുകൾ കൽപ്പാത്തിയിലെ തെരുവുകളിലൂടെ നീങ്ങുന്നത് വർണ്ണോജ്വലമായ ഒരു കാഴ്ച തന്നെയാണ്.
ശ്രീവിശാലാക്ഷി സമേത ശ്രീ വിശ്വനാഥ സ്വാമി ക്ഷേത്രത്തിലാണ് രഥോൽത്സവം നടക്കുന്നത്.
ഈ ക്ഷേത്രത്തിലാണ് പ്രധാന പ്രതീക്ഷം വിശ്വാ നാഥ പ്രദവും { പരമശിവൻ } അദ്ദേഹത്തിന്റെ പത്നിയായ വിശാലാക്ഷിയും പാർവ്വതി }ആണ്
പാലക്കാട് ജില്ലയിൽ കൽപ്പാത്തി പരമ്പരാഗതമായി തന്നെ തമിഴ് ബ്രാഹ്മണരുടെ ഒരു ആവാസ കേന്ദ്രമാണ്
കൽപ്പാത്തിപ്പുഴയുടെ തീരത്തു സ്ഥിതി ചെയുന്ന എഴുന്നുറു വർഷം പഴക്ക ഉണ്ട് വിശ്വനാഥ ക്ഷേത്രമാണ് ഉത്സവാഘഷങ്ങളുടെ കേന്ദ്രം മലമ്പാർ മദ്രാസ് പ്രവിശ്വകളുടെ കീഴിലായിരുന്ന ബ്രീട്ടീഷ് ഭരണകാലത്ത് കൽപ്പാത്തി രഥോത്സവമായിരുന്നു മലബാറിലെ വലിയ ഉത്സവം
നവംബർ ഏഴ് മുതൽ 17 വരെയാണ് ഇക്കൊല്ലത്തെ (2022) രഥോൽത്സവം നടക്കുന്നത് ഉത്സവത്തിന്റെ ഒന്നാം ദിവസം ഒരു തേര് രണ്ടാം ദിവസം രണ്ട് തേര് മൂന്നാം ദിവസം മൂന്നു തേര് എന്ന ക്രമത്തിലാണ് ആഘോഷ പരിപാടികൾ നീങ്ങുന്നത് കേരളത്തിലെ ഏറ്റവും ആകർഷകമായ ഉത്സവങ്ങളിൽ ഒന്നാണ് ഇത് ദേവപരായണവും
കലാസംസ്കാരിക പരിപാടികളും ഈ ആദ്യത്തെ നാലു ദിവസം ക്ഷേത്രത്തിൽ നടക്കുന്ന
ക്ഷേത്രത്തിത് 200 വർഷത്തോളം പഴക്കം ഉണ്ടെന്നു കരുതുന്നു (1425 എ.ഡി.യിൽ നിർമ്മിച്ചു എന്നാണ് വിശ്വസിക്കുന്നത് ) വടക്കേ ഇന്ത്യയിലെ വാരണാശയിലുള പ്രശസ്തമായ കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ സാമ്യമുള്ളതിനാൽ കാശിക്ക് പാതി കൽപ്പാത്തി എന്ന് പഴഞ്ചൊലുതന്നെ ഉണ്ടായതും കൽപ്പാത്തി എന്ന ഈ നാമം ഉണ്ടായതും

പ്രാദേശിക വാർത്തകൾ വായിക്കുന്നതിന് താഴെ click ചെയ്യുക

https://chat.whatsapp.com/LTkaLl218wA9S6STSFBv3g


Share this News
error: Content is protected !!