Share this News

വണ്ടാഴി ഗ്രാമ പഞ്ചായത്തിൽ 2022 കേരളോത്സവം നെന്മാറ ബ്ലോക്ക് പ്രസിഡന്റ് സി.ലീലാമണി ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് പ്രസിഡന്റ് കെ എൽ രമേഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി ശശികല, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി ശശികുമാർ സ്വാഗതം പറഞ്ഞു. ആരോഗ്യ വിദ്യാഭ്യസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എസ് ഷക്കീർ, നെന്മാറ ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിഗ് കമ്മറ്റി ചെയർമാൻ പി എച്ച് സെയ്താലി , ബ്ലോക്ക് മെമ്പർ നസീമ ഇസ്ഖാക്ക് . വാർഡ് മെമ്പർ ഡിനോയ് കോമ്പാറ, സെക്രട്ടറി കെ.ജി സജീവ് കുമാർ, കോഡിനേറ്റർ സി എ കൃഷ്ണൻ എന്നിവർ പങ്കെടുത്തു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/LTkaLl218wA9S6STSFBv3g

Share this News