Share this News

പുളിങ്കൂടം ആറാം തൊടി വീട്ടിൽ പരേതനായ നാരായണൻ ഭാര്യ പാർവ്വതി (77) അന്തരിച്ചു SNDP ചിറ ശാഖായോഗം മെമ്പറാണ് പാർവ്വതി സംസ്കാരം നാളെ (19-11-2022) ഉച്ചയ്ക്ക് 12 ന് കൊളയക്കാട് ശ്മശാനത്തിൽ
മക്കൾ: ബാബു , രാജു, രാജീവ്
മരുമക്കൾ: ജ്യോതി, ഷീന, മിഥു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/CHVJ0AHH9oWIvys9rsAwpX

Share this News