News impactവടക്കഞ്ചേരി സ്റ്റാന്റിന് മുമ്പിലെ നടപാതയുടെ സ്ലാബ് ഇട്ടു

Share this News

NEWS IMPACT

വടക്കഞ്ചേരി സ്റ്റാന്റിന് മുമ്പിലെ നടപാതയുടെ സ്ലാബ് ഇട്ടു

വടക്കഞ്ചേരി ബസാർ റോഡിൽ സ്റ്റാന്റിൽ നിന്നും ഇറങ്ങുന്ന ഭാഗത്ത് നടപാതയുടെ അറ്റത്താണ് പൂർണ്ണമായും സ്ലാബ് ഇടാത്തതു മൂലം അപകടം ഉണ്ടാകുന്ന അവസ്ഥയായിരുന്നു സ്ലാബ് നിർമ്മിക്കാൻ ഉപയോഗിച്ച കമ്പികളും മറ്റും പൊന്തി  കിടക്കുകയായിരുന്നു ഒരു പാട് കാൽനട യാത്രക്കാർ സഞ്ചരിക്കുന്ന പാതയായിരുന്നു ഇതിനെ കുറിച്ച് വടക്കഞ്ചേരി അപ്ഡേഷൻ വാർത്ത ചെയ്തിരുന്നു . അതിന്റെ അടിസ്ഥാനത്തിൽ നടപ്പാത പൂർണ്ണമായും സ്ലാബ് പണി പൂർത്തിയാക്കി അപകടഭീതി ഒഴിവാക്കി

പ്രാദേശിക വാർത്തകൾ വാട്സാപ്പിൽ ലഭിക്കുന്നതായി താഴെ Click ചെയ്യുക👇


https://chat.whatsapp.com/CHVJ0AHH9oWIvys9rsAwpX


Share this News
error: Content is protected !!