WHEEL HUB ന്റെ പുതിയ സംരംഭം വടക്കഞ്ചേരിയിൽ തരൂർ എം എൽ.എ പി.പി. സുമോദ് ഉദ്ഘാടനം നിർവഹിച്ചു

Share this News

WHEEL HUB ന്റെ പുതിയ സംരംഭം വടക്കഞ്ചേരിയിൽ തരൂർ എം എൽ.എ പി.പി. സുമോദ് ഉദ്ഘാടനം നിർവഹിച്ചു.വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ബോബൻ ജോർജ് , ജില്ലാ സെക്രട്ടറി ബാല മുരളി എന്നിവർ പങ്കെടുത്തു

ഹെവി മൾട്ടി ആക്സിൽ, വാഹനങ്ങളുടെ വിൽ അലൈൻമെന്റ്, വീൽ ബാലൻസിങ്, ടയർ ചേഞ്ചിംഗ്, നൈട്രജൻ ഫില്ലിംഗ് എന്നീ ജോലികളും അത്യാധുനിക സൗകര്യങ്ങളോടെ ഇവിടെ ചെയ്തുകൊടുക്കുന്നു.

എല്ലാവിധ പഞ്ചർ വർക്കുകളും ഉത്തരവാദിത്വത്തോടെ വളരെ കുറഞ്ഞ സമയപരിധിക്കുള്ളിൽ അത്യാധുനിക ഉപകരണങ്ങൾ (ഹൈഡ്രോളിക് ക്ലാമ്പിംഗ് ടയർ ചെയ്ഞ്ചർ, ന്യൂമാറ്റിക് റെഞ്ച് ഇംപാക്ട് ടൂൾ etc.) ഉപയോഗിച്ച് ചെയ്ത് നൽകുന്നു.

മിതമായ സർവ്വീസ് ചാർജ്ജ്.

പ്രമുഖ കമ്പനികളുടെ എല്ലാവിധ ടയറുകൾക്കും സന്ദർശിക്കുക.

Heavy Vehicles | Wheel Alignment | Wheel Balancing | Tyre Sales & Services | Tyre Changing | Air / Nitrogen

WHEEL HUB
Palakkad service Road Near Diana Hotel
Vadakkenchery -678 683
Mob : 8921441667

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/Fol3oLDp5EWEojcOdychnW


Share this News
error: Content is protected !!