ആസ്മ അലർജി സി.ഒ.പി.ഡി പോസ്റ്റ് കോവിഡ് രോഗനിർണ്ണ ക്യാമ്പ്

Share this News

ആസ്മ അലർജി സി.ഒ.പി.ഡി പോസ്റ്റ് കോവിഡ് രോഗനിർണ്ണ ക്യാമ്പ്

ഡോ.ബിജിഷ.വി.പി
MBBS,MD
Pulmonologist
Chest Physician

ആസ്മ അലർജി നെഞ്ച് രോഗ വിദഗ്ദ

▪️ശ്വാസതടസ്സം
▪️കിതപ്പ്
▪️ വിട്ടുമാറാത്ത ചുമ
▪️ ജലദോഷം
▪️അലർജി
▪️ കോവിടാനന്തര കിതപ്പ്
തുടങ്ങിയ രോഗങ്ങൾക്ക്  ചികിത്സ നൽകുന്നു.

ക്യാമ്പിൽ  വെച്ച് ഡോക്ടർ നിർദ്ദേശിക്കുന്ന 900 രൂപ ചാർജ് വരുന്ന സ്‌പൈറോമെട്രി ടെസ്റ്റ് തികച്ചും സൗജന്യമായി ചെയ്തുകൊടുക്കുന്നു

ഡോക്ടറുടെ പരിശോധനാ ഫീസ് ഉണ്ടായിരിക്കുന്നതാണ്

എല്ലാ ബുധനാഴ്ചയും ഉച്ചക്ക് 3 മണി മുതൽ 5 മണി വരെ ഡോക്ടറുടെ സേവനം ഉണ്ടായിരിക്കുന്നതാണ്

ഡോ. മീനാക്ഷി സുന്ദരം ക്ലിനിക്നു സമീപം, കിഴക്കെഞ്ചേരി റോഡ്, വടക്കേഞ്ചേരി
ഡോക്ടറുടെ സേവനത്തിനും ബുക്കിങ്ങിനും വിളിക്കുക
99460 13559


Share this News
error: Content is protected !!