പന്തലാംപാടത്ത് ദേശീയ പാതയിൽ ലോറിയുടെ പുറകിൽ കാർ ഇടിച്ച് യുവാവ് മരിച്ചു

Share this News

പന്തലാംപാടം പെട്രോൾ പമ്പിനു മുമ്പിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പുറകിൽ കാർ ഇടിച്ചു കയറി തൃശ്ശൂർ സ്വദേശി മരിച്ചു.

തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന കാർ പന്തലാംപാടം പെട്രോൾ പമ്പിനു മുമ്പിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പുറകിൽ ഇടിച്ചു കയറിയായിരുന്നു അപകടം.കാറിന്റെ പകുതിഭാഗം പൂർണ്ണമായും ലോറിയുടെ ഉള്ളിലേക്ക് കയറി.ഫയർഫോഴ്സും ഹൈവേ എമർജൻസി എക്സിറ്റ് റസ്ക്യൂ ടീമും ഹൈവേ പോലീസും നാട്ടുകാരു ചേർന്ന് കഠിനമായ പ്രയത്നം മൂലം ഏകദേശം ആര മണിക്കൂ േറാളം സമയം എടുത്താണ് കാർ പുറത്തേക്ക് എടുക്കുകയും കാറിന്റെ ഭാഗങ്ങൾ കട്ട് ചെയ്ത് ആളെ പുറത്തെടുത്തത്. തൃശൂർ പൊന്നുക്കര വെട്ടുകാട് തേർ മഠത്തിൽ വീട്ടിൽ വിമൽ TV യാണ് അപകടത്തിൽ പെട്ടത്

വിഡിയോ കാണുന്നതിന് താഴെ click ചെയ്യുക

https://youtu.be/9CAqUaTD07c

പ്രാദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക

https://chat.whatsapp.com/CFgCQZXOOyKJvFR6fkmB8l


Share this News
error: Content is protected !!