Share this News

സംസ്ഥാന സ്ക്കൂൾ കായിക മേളയിൽ പാലക്കാടിനു വേണ്ടി സ്വർണ്ണം നേടിയ അഷ്മിയ ബാബുവിനെ DYFI മുടപ്പല്ലൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു സംസ്ഥാന സ്കൂൾ കായികമേളയിൽ 4×100 റിലേയിൽ പാലക്കാടിന് വേണ്ടി സ്വർണ്ണം നേടിയ മുടപ്പല്ലൂർ പടിഞ്ഞാറേ ചെല്ലുപടിയിലെ
ചിറ്റിലഞ്ചേരി എം എൻ കെ എം എച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥിനി
അഷ്‌മിയ ബാബുവിനെ DYFI മുടപ്പല്ലൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. അഷ്‌മിയ 4×400 റിലേയിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്.
പ്രാദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക
https://chat.whatsapp.com/CFgCQZXOOyKJvFR6fkmB8l

Share this News