Share this News

സംസ്ഥാന പാത കല്ലത്താണിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനങ്ങൾ കൂട്ടിയിടിച്ചു
പുലർച്ചെ മംഗലം പൊള്ളാച്ചി ദേശീയപാതയിൽ കല്ലത്താണിയിൽ വെച്ച് ദർശനം കഴിഞ്ഞു പോകുന്ന മിനി ബസ്സും ശബരിമലയിലേക്ക് പോകുന്ന ഇന്നോവയും തമ്മിൽ കൂട്ടിയിടിച്ച് അയ്യപ്പഭക്തന്മാർക്ക് പരിക്ക്. ഇന്ന് കാലത്ത് നാലരയോട് കൂടിയാണ് അപകടം ഉണ്ടായത്. പരിക്കു പറ്റിയ പന്ത്രണ്ടോളം അയ്യപ്പഭക്തന്മാർ നെമ്മാറ അവറ്റീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നോവയിൽ 12 പേരും മിനി ബസിൽ 11 പേരുമാണ് ഉണ്ടായിരുന്നത്.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CFgCQZXOOyKJvFR6fkmB8l


Share this News