പാലക്കാട് : ആളിറങ്ങും മുന്‍പ് ബസ് വേഗതയില്‍ മുന്നോട്ട് നീങ്ങിയതിനാല്‍ സ്വകാര്യ ബസില്‍ നിന്ന് വീണ് പത്താം ക്ലാസുകാരന് പരുക്കേറ്റു. മുണ്ടൂർ…
All News
കാട്ടു പന്നിയുടെ ആക്രമണത്തിൽ ബംഗാളി തൊഴിലാളിക്ക് പരിക്ക്
റിപ്പോർട്ട്: ബെന്നി വർഗ്ഗീസ് നെല്ലിയാമ്പതി :ഇന്നെലെ രാവിലെ 7.30 മണിയോടെ മണലാരൂ എസ്റ്റേറ്റിൽ ഏലം സ്റ്റോർ പ്രദേശത്തു നടന്നുപോവുകയായിരുന്ന മുഹമ്മദ് ഷേക്ക്…
അവയവദാനത്തിന് പ്രോട്ടോക്കോൾ രൂപവത്കരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോർജ്
അവയവദാനത്തിനായി പ്രോട്ടോക്കോൾ രൂപവത്കരിക്കുമെന്ന് മന്ത്രി വീണാജോർജ്.ജീവിച്ചിരിക്കുമ്പോഴുള്ള അവയവദാനവും മരണാനന്തര അവയവദാനവും ഇതിനുകീഴിലാക്കും.കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സൗകര്യമായി.കോഴിക്കോട് മെഡിക്കൽ…
സ്വാതന്ത്ര്യദിനാഘോഷം മില്‍മ കവറിലും; ഇന്ന് മുതല്‍ പാലിന്റെ കവറുകള്‍ ത്രിവര്‍ണ പതാകയുള്ളത്
രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ വാര്‍ഷികത്തില്‍ ത്രിവര്‍ണ പതാകയുടെ പൊലിമ മില്‍മ പാലിന്റെ കവറിലും. സംസ്ഥാനത്തെ മില്‍മയുടെ 525 മില്ലി ഹോമോജ്‌നൈസ്ഡ് ടോണ്‍ഡ്…
അങ്കമാലി റെയിൽവേ സ്റ്റേഷനിൽ റെയിൽ പാളം മുറിച്ചു കടക്കുമ്പോൾ വിദ്യാർഥിനി റെയിൽവേ റിപ്പയർ വാൻ തട്ടി മരിച്ചു
അങ്കമാലി റെയിൽവേ സ്റ്റേഷനിൽ റെയിൽ പാളം മുറിച്ചു കടക്കുമ്പോൾ വിദ്യാർഥിനി റെയിൽവേ റിപ്പയർ വാൻ തട്ടി മരിച്ചു. അങ്കമാലി പീച്ചാനിക്കാട് തേലപ്പിള്ളി…
EDU-WELL SPOT ADMISSION CENTREKERALA
തുല്യതാ പരീക്ഷകൾ ഇനി ആറുമാസം കൊണ്ട് എഴുതാം📚📚📚📚📚📚📚📚 SSLC,PLUS TWO കേന്ദ്ര ഗവൺമെന്റ് പരീക്ഷ(NIOS ) 6 മാസം കൊണ്ട് വിജയിക്കാം✨️…
വീടുകളില്‍ ഉണ്ടാകാനിടയുള്ള വൈദ്യുതാഘാതവും അതുമൂലം ഉണ്ടാകുന്ന മറ്റ് അപകടങ്ങളും കുറയ്ക്കുന്നതിന് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി. അധികൃതര്‍
വൈദ്യുതാഘാതം മൂലമുള്ള അപകടങ്ങള്‍: ജാഗ്രത വേണമെന്ന് കെ.എസ്.ഇ.ബി. വീടുകളില്‍ ഉണ്ടാകാനിടയുള്ള വൈദ്യുതാഘാതവും അതുമൂലം ഉണ്ടാകുന്ന മറ്റ് അപകടങ്ങളും കുറയ്ക്കുന്നതിന് ജനങ്ങള്‍ ജാഗ്രത…
ദേശീയപതാക ഉയര്‍ത്തുമ്പോള്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍
ദേശീയപതാക ഉയര്‍ത്തുമ്പോള്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ‘ഹര്‍ ഘര്‍ തിരംഗ’ (എല്ലാ വീടുകളിലും ത്രിവര്‍ണ പതാക) ക്യാമ്പയിന്റെ ഭാഗമായി…
കിഴക്കഞ്ചേരി കുന്നങ്കാട് മുത്തലി (58) അന്തരിച്ചു
ആദരാഞ്ജലികൾ കിഴക്കഞ്ചേരി കുന്നങ്കാട് മുത്തലി (58) അന്തരിച്ചു.കുണ്ടുകാട് ചുമട്ട് തൊഴിലാളി യൂണിയൻ ,സിപിഐഎം കുന്നങ്കാട് ബ്രാഞ്ച് അംഗം ആണ് ഇദ്ദേഹംഭാര്യ: സഫിയമക്കൾ…
ചിറയിൽ കുഞ്ഞുമോൻ അന്തരിച്ചു
ചിറയിൽ കുഞ്ഞുമോൻ അന്തരിച്ചു.വടക്കഞ്ചേരി പോത്തപാറ ചിറയിൽ കുഞ്ഞുമോൻ ഇന്ന് രാവിലെ അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്ന് മണിക്ക് തേനിടുക്ക് സെന്റ് ജോർജ്…