വടക്കഞ്ചേരി കൊളക്കോട് രുഗ്മണി രാജാമണി അന്തരിച്ചു

Share this News

വടക്കഞ്ചേരി കൊളക്കോട് പി എച്ച് കോളനിയിലെ ആർ രാജാമണിയുടെ ഭാര്യ രുഗ്മണി രാജാമണി ( 56 ) അന്തരിച്ചു.
സംസ്കാരം  17-02-2023 വെള്ളിയാഴ്ച രാവിലെ 10am ന് മഞ്ഞപ്ര കൊളയക്കാട് ശ്മശാനത്തിൽ വെച്ച്.
മക്കൾ : അനു , അനിൽ , അനില.
മരുമക്കൾ : നിഷ , സലീഷ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/F6BWj8HGzZL4wnx2Rd23Wt


Share this News
error: Content is protected !!