Share this News

വടക്കഞ്ചേരി കല്ലിങ്കൽ പാടം നടത്തിപ്പാറ പുളിക്കൽ വീട്ടിൽ ജാനകി അന്തരിച്ചു
വടക്കഞ്ചേരി കല്ലിങ്കൽ പാടം നടത്തിപ്പാറ പുളിക്കൽ വീട്ടിൽ പരേതനായ സഹദേവന്റെ ഭാര്യ ജാനകി(83) അന്തരിച്ചു
മക്കൾ:
ജനാർദ്ദനൻ (A:J ടൈലേഴ്സ് കല്ലിങ്കൽ പാടം ) മണികണ്ഠൻ, ശശി, ഉണ്ണികൃഷ്ണൻ, ബിന്ദു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇
https://chat.whatsapp.com/F6BWj8HGzZL4wnx2Rd23Wt

Share this News