ബയോ ഫ്ലോക്കിൽ ഏകദിന പരിശീലനവും ഫീൽഡ് സന്ദർശനവും

Share this News

ബയോ ഫ്ലോക്കിൽ ഏകദിന പരിശീലനവും ഫീൽഡ് സന്ദർശനവും



കേരള അക്വാ ഫാർമേഴ്‌ഫെഡറേഷന്റെ നേതൃത്വത്തിൽ മുണ്ടൂർ ഐആർ ടി സി യുടെ സഹായത്തോടെ മത്സ്യ കർഷകർക്കായി നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ബയോ ഫ്ലോക്ക് മത്സ്യകൃഷിയിൽ പരിശീലനം നൽകി കൂടാതെ കർഷകർക്ക് വിജയകരമായി നടത്തുന്ന കൃഷിസ്ഥലം സന്ദർശനവും മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ പരിചയപെടുത്തലും ഉണ്ടായി തേങ്കുറുശ്ശി പഞ്ചായത്ത് ഹാളിൽ ചേർന്ന പരിശീലനപരിപാടി ആലത്തൂർ എം.എൽ എ കെ ഡി പ്രസേനൻ ഉദ്ഘാടനം ചെയ്തു KAFF ജില്ലാ സെക്രട്ടറി എം ഹരിദാസ് അധ്യക്ഷത വഹിച്ചു ജില്ല ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ മുസ്തഫ മാസ്റ്റർ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം എസ് അരവിന്ദാക്ഷൻ സംസ്ഥാന കമ്മിറ്റിയംഗം കെ മുരളി കർഷകമിത്ര ടീം ലീഡർ കെ സനൂപ് എ മുഹമദ്ദ് അബ്ബാസ് സൈനബ എന്നിവർ സംസാരിച്ചു


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇

https://chat.whatsapp.com/GonAVMtGfHm6gA1ymRkES5


Share this News
error: Content is protected !!