ശ്വാസകോശം നിറഞ്ഞ് പാൽപോലുള്ള ദ്രാവകം: അപൂർവരോഗത്തിൽ നിന്ന് രോഗമുക്തി നേടിയ മലപ്പുറം സ്വദേശിയുടെ ശ്വാസകോശത്തിൽ നിന്നും ദ്രാവകം നീക്കുന്നതിൽ നേതൃത്വം വഹിച്ച ഡോക്ടർ തൃശൂർ പാണഞ്ചേരി പഞ്ചായത്ത് സ്വദേശി ഡോ:ടിങ്കു ജോസഫ്

Share this News


അപൂർവരോഗത്തിൽ നിന്ന് രോഗമുക്തി നേടിയ മലപ്പുറം സ്വദേശിയുടെ ശ്വാസകോശത്തിൽ നിന്നും ദ്രാവകം നീക്കുന്നതിൽ നേതൃത്വം വഹിച്ചത് ഡോക്ടർ തൃശൂർ പാണഞ്ചേരി പഞ്ചായത്ത് സ്വദേശി ഡേ:ടിങ്കു ജോസഫ്

ശ്വാസകോശത്തിൽ പാൽപാലുള ദ്രാവകം അടിഞ്ഞുകൂടി ഗുരുതരാവസ്ഥയിലായ രോഗിക്ക് അമൃത ആശുപ്രതിയിലെ ചികിത്സയിൽ രോഗമുക്തി, പൾമണറി അൽവിയോളാർ പോട്ടിനോസിസ് എന്ന അപൂർവ രോഗാവസ യായിരുന്നു. കേരളത്തിൽ തന്നെ ഈ രോഗം പത്തിൽ താഴെ പേർക്കു മാത്രമേ വന്നിട്ടുള്ളൂ
വെന്ന് അമൃതയിലെ ഇന്റർ വെൻഷനൽ പൾ മ ണാ ള ജി സ് റ്റ് ഡോ. ടിങ്കു ജോസഫ് പറഞ്ഞു.

ഡോ: ടിങ്കു ജോസഫ്

മലപ്പുറം സ്വദേശിയായ 37 കാരന്റെ ശ്വാസകോശത്തിലാണ് വെളുത്ത ദ്രാവകം നീക്കം ചെയ്തത്. ശ്വാസം മുട്ടലും അനുബന്ധ രേഖങ്ങളുമാണ് തുടക്കത്തിൽ കണ്ടത് തുടർന്ന് വിദഗ്ത പരിശോദനയിലാണ് അപൂർവ്വ രോഗം കണ്ടെത്തിയത്

രോഗിയിൽ നിന്ന് ശേഖരിച്ച സ്രവങ്ങൾ അമേരിക്കയിലെ സിൻസിനാറ്റി ആ
ആശുപത്രിയിൽ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
ടിങ്കു ജോസഫിനു പുറമേ ഡോക്ടർമാരായ ഗോപൻ, സുധീർ, ശ്രീരാജ്, ദേവിക എന്നിവരും അപൂർവ ചികിത്സയ്
അപൂർ നേതൃത്വം നൽകി.

ഡോ:ടിങ്കു പട്ടിക്കാട് ലാലീസ് ഗ്രൂപ്പ് ഉടമ ജോസഫിൻ്റെ മകനാണ് ഈ ഡോക്ടർ തന്നെയാണ് കൊറോണയെ കുറിച്ചുള്ള പുസ്തകമെഴുതി രാജ്യാന്തര ബഹുമതികരസ്തമാക്കിയത്


Share this News
error: Content is protected !!