Share this News

വടക്കഞ്ചേരി കിഴക്കഞ്ചേരി തച്ചക്കോട്ടിൽ യൂസഫ് അന്തരിച്ചു
വടക്കഞ്ചേരി കിഴക്കഞ്ചേരി തച്ചക്കോട്ടിൽ പരേതനായ
കണ്മണി സാഹിബിൻ്റെ മൂത്ത മകൻ യൂസഫ് അന്തരിച്ചു സംസ്ക്കാരം ഇന്ന് (27/3/2023) തിങ്കളാഴ്ച ളുഹർ നമസ്കാരത്തിന് മുമ്പ് പുന്നപ്പാടം കാക്കോട് പുത്തൻ പള്ളിയിൽ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/LXTtkxnNCfE9YnTZbEN9x6


Share this News