Share this News

വണ്ടാഴി വടക്കുമുറി സ്വദേശി ബിന്ദു (42) നെ ക്രൂരമായി മർദ്ദിക്കുകയും, മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ആർ എസ് എസ് – ബി ജെ പി പ്രവർത്തകനായ വണ്ടാഴി കമ്മാന്തറ രതീഷി (45) നെതിരെയാണ് മംഗലംഡാം പൊലീസ് കേസെടുത്തത്. വണ്ടാഴി തെക്കേകാടുള്ള രതീഷിൻ്റെ റോൾഡ് ഗോൾഡ് നിർമ്മാണ യൂണിറ്റിൽ വച്ച് തിങ്കളാഴ്ച പകൽ രണ്ടരയോടുകൂടിയാണ് സംഭവം.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx

Share this News