Share this News

ജനകീയ മത്സ്യകൃഷിയുടെ ഭാഗമായി ഫിഷറീസ് വകുപ്പ് പഞ്ചായത്തുകളുടെ സഹകരണത്തോടെ തേങ്കുറുശ്ശി മഞ്ഞളൂർ കടാംകോട് മുഹമ്മദ് അബ്ബാസ് നടപ്പിലാക്കിയ കാർപ്പ് മത്സ്യകൃഷിയുടെ വിളവെടുപ്പ് ഫിഷറീസ് പ്രമോട്ടർ എം ഹരിദാസ് ഉദ്ഘാടനം ചെയ്തു. മത്സ്യകർഷകനായ എ മുഹമ്മദ് അബ്ബാസ് കെ . ഉല്ലാസ് എന്നിവർ സംസാരിച്ചു. കട്ല റോഗു തിലോപ്പിയ എന്നീ മത്സ്യങ്ങളാണ് വിളവെടുത്തത്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/FVdWBsThL3C1b0rAU59Sge


Share this News