Share this News

വയനാട് ദുരന്തത്തിൽ അകപ്പെട്ടവരെ സഹായിക്കനായി വിസാർഡ് ഫുട്ബോൾ അക്കാഡമിയിലെ കുട്ടികൾ ചേർന്ന് 15000 രൂപ സമാഹരിച്ചു നൽകി .കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് ഗ്രൗണ്ടിൽ വെച്ച് പഞ്ചായത്ത് പ്രസിഡന്റ് സുമതി ടീച്ചർ വികസനകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും മെമ്പറും ആയ സോമൻ മെമ്പർ നിഖിൽ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമതി ടീച്ചർക്ക് അക്കാഡമി ഫൗണ്ടർ നിഷാദ്, അക്കാഡമി അക്കാദമിയിലെ രക്ഷിതാക്കളുടെ കമ്മിറ്റിയിലെ പ്രസിഡഡ് മുരളി, സെക്രട്ടറി ഷീല സുഭാഷ്, അക്കാഡമിയിലേ കുട്ടികൾ എന്നിവർ ചേർന്ന് കൈമാറി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Ke8dpA8E9DQ7n0FtIIpmjx

Share this News