Share this News

വയനാട് ദുരന്തത്തിൽ സഹായ അഭ്യർത്ഥനയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തൃശ്ശൂർ വടക്കഞ്ചേരി നെന്മാറ കൊല്ലങ്കോട് വണ്ടിത്താവളം റൂട്ടിൽ ഓടുന്ന മുഹബ്ബത്ത് ബസ് സമാഹരിച്ച
ഒരു ദിവസത്തെ മുഴുവൻ കളക്ഷൻ തുകയായ 21600/- രൂപ വൈദ്യുത വകുപ്പ് മന്ത്രി കൃഷ്ണൻ കുട്ടിയ്ക്ക് കൈമാറി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Ke8dpA8E9DQ7n0FtIIpmjx

Share this News