Share this News

സംസ്ക്കാരം ഇന്ന് (14.08.2024- ബുധൻ) ഉച്ചകഴിഞ്ഞ് 3 മണിക്ക് വടക്കഞ്ചേരി ഹെർമ്മോൻ മാർത്തോമാ പള്ളിയിൽ. വടക്കൻഞ്ചേരി ഹെർമോൻ മാർത്തോമ്മാ സൺഡേസ്കൂൾ അദ്ധ്യാപിക, ഹെഡ്മിസ്ട്രെസ് എന്നീ നിലകളിൽ 30 ൽ പരം വർഷം പ്രവർത്തിച്ചിട്ടുണ്ട്.കൊമ്പഴ അരിങ്ങ ബേബിയുടെ മകളാണ് വത്സ തോമസ്.
കിഴക്കുപുറം ബെഥേൽ മാർത്തോമ്മ ഇടവക വികാരി റവ. വിപിൻ സാം തോമസ് അച്ചന്റെ മാതാവാണ് പരേത
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/Ke8dpA8E9DQ7n0FtIIpmjx

Share this News