അണക്കപ്പാറ എം.ഇ.എസ് സെൻട്രൽ സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

Share this News

വടക്കഞ്ചേരി  അണക്കപ്പാറ എം.ഇ.എസ് സെൻട്രൽ സ്കൂളിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു, മുൻ മന്ത്രി കെ ഈ ഇസ്മായിൽ പതാക ഉയർത്തുകയും, സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയും ചെയ്തു. സ്കൂൾ സെക്രട്ടറി സുലൈമാൻ ചിഞ്ചൂസ്, വൈ. ചെയർമാൻ പി എം സക്കീർ ഹുസൈൻ, മാനേജർ ബി എം എ റഹ്മാൻ, എം ഈ എസ്സ് ജില്ലാ ജൊ. സെക്രട്ടറി ഉസ്മാൻ മാസ്റ്റർ, ജോ. സെക്രട്ടറിമാരായ ജിയാസുദ്ധീൻ പടിഞ്ഞാറെക്കര, മുസ്തഫ,  പി ടി എ പ്രസിഡന്റ് ഷാജഹാൻ, എം ഈ എസ്സ് താലൂക് സെക്രട്ടറി മുഹമ്മദ് ഗനി, വൈ. പ്രിൻസിപ്പൾ ശ്രീജ രാജശ്ശേഖർ, ജയകുമാർ മാസ്റ്റർ, പി ടി എ വൈ. പ്രസിഡന്റ്‌ ഷാഹിർ മോൻ,  സനീഷ് അസീസ്, നസീർ കാടാമ്പറമ്പ്, എന്നിവർ സാന്നിഹിതരായിരുന്നു.
വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും  അരങ്ങേറി

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/Ke8dpA8E9DQ7n0FtIIpmjx


Share this News
error: Content is protected !!