പന്നിയങ്കര ജി.എൽ പി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി

Share this News

പന്നിയങ്കര ജി.എൽ.പി സ്കൂളിൽ 78-ാമത്തെ സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി നടത്തി. പി.ടി.എ പ്രസിഡന്റ്‌ അമ്പിളി വിശിഷ്ടാതിഥി ആയ ചടങ്ങിൽ ഹെഡ്മിസ്ട്രെസ് ബിന്ദു ടീച്ചർ പതാക ഉയർത്തി. സ്കൂൾ പി.ടി എ പ്രസിഡന്റ്‌  അഞ്ജിത, സ്കൂൾ SMC മെമ്പർ  ഉദയൻ മാസ്റ്റർ, വടക്കഞ്ചേരി റോട്ടറി ക്ലബ്‌ പ്രസിഡന്റ്‌ സുരേഷ് കുമാർ, സുന്ദരൻ എന്നിവരും ആശംസകൾ അർപ്പിച്ചു. കുട്ടികളുടെ പ്രസംഗം, ദേശഭക്തി ഗാനാലാപനം, പ്രച്ഛന്ന വേഷം. എന്നീ പരിപാടികളും നടത്തി  റോട്ടറി ക്ലബ്‌ വക ലഡ്ഡു വിതരണവും സ്കൂളിൽ പായസവിതരണവും നടത്തി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/Ke8dpA8E9DQ7n0FtIIpmjx


Share this News
error: Content is protected !!