
KEWSA വടക്കഞ്ചേരി യൂണിറ്റ് വാർഷിക സമ്മേളനം ഹോട്ടൽ മയൂഖ ഹാളിൽ വെച്ച് യൂണിറ്റ് പ്രസിഡന്റ് വിനോദ് കുറ്റിപളി പതാക ഉയർത്തി സമ്മേളനം ആരംഭിക്കുകയും
വിനോദ് കരപൊറ്റ അനുശോചനം അറിയിച്ചു
യൂണിറ്റ് പ്രസിഡന്റ് വിനോദ് കുറ്റിപുളിയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് PR ചന്ദ്രൻ
ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് R സതീഷ് മുഖ്യ പ്രഭാഷണം. നടത്തി ജില്ലാ സെക്രട്ടറി ഗോപാലകൃഷ്ണൻ സംഘടന പ്രവർത്തന അവതരണവും, ക്ഷേമ ഫണ്ട് അവതരണം സന്തോഷ് (സംസ്ഥാന ക്ഷേമ ഫണ്ട് കമ്മിറ്റി അംഗം )നിർവഹിച്ചു
യൂണിറ്റ് സെക്രട്ടറി രതീഷ് റിപ്പോർട്ടും
യൂണിറ്റ് ട്രഷർ ഷിനോസ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു
പ്രദീഷ് KEWSA ജില്ലാ എക്സിക്യൂട്ടീവ് അംഗം
അജിത് കുമാർ പാലക്കാട് യൂണിറ്റ് പ്രസിഡന്റ്
രാംജിത് നെന്മാറ യൂണിറ്റ് പ്രസിഡന്റ്
സുനിൽ കുമാർ കൊല്ലംകോട് യൂണിറ്റ് പ്രസിഡന്റ്
സതീഷ് കുത്തനൂർ യൂണിറ്റ് പ്രസിഡന്റ്
അബ്‌ദുൾ ഗഫൂർ പടിഞ്ഞാറങ്ങാടി യൂണിറ്റ് പ്രസിഡന്റ്
കൃഷ്ണദാസ് കൂറ്റനാട് യൂണിറ്റ് സെക്രട്ടറി
രാജേഷ് കുമാർ കോങ്ങട് യൂണിറ്റ് സെക്രട്ടറി
രാജു നെന്മാറ യൂണിറ്റ് സെക്രട്ടറി
രാജേഷ് കൊല്ലംകോട് യൂണിറ്റ് സെക്രട്ടറി
പ്രസാദ് മുൻ ജില്ലാ പ്രസിഡന്റ്
വേണുഗോപാൽ
സന്തോഷ്
വിനോദ് വണ്ടാഴി വടക്കഞ്ചേരി യൂണിറ്റ് എക്സിക്യൂട്ടീവ് അംഗംങൾ
എന്നിവർ ആശംസകൾ അറിയിച്ചു
അജി മംഗലംഡാം വടക്കഞ്ചേരി യൂണിറ്റ് ജോ : സെക്രട്ടറി
നന്ദിയും പറഞ്ഞു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Ke8dpA8E9DQ7n0FtIIpmjx
