Share this News

നാട് ഓണനാളുകളിലേക്ക്. അത്തം പിറക്കുന്നതോടെ പൂവിളികൾ ഉയരും. പൂക്കളങ്ങൾ ഒരുങ്ങും.പ്രതീക്ഷയുടെ പൊന്നിൻ ചിങ്ങം. അത്തം പിറന്നു. അതിരാവിലെ തൊടിയിലേക്ക് പൂ തേടി പോകുന്ന കുരുന്നുകൾ. തുമ്പയാണ് പൂക്കളത്തിലെ രാജാവ്. കമ്മൽ പൂവും മുക്കുറ്റിയും ചെമ്പരത്തിയുമെല്ലാം ആദ്യ ദിവസങ്ങളിൽ കളം നിറയും. പിന്നീടങ്ങോട്ട് മറുനാടൻ പൂക്കളുടെ വരവാണ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

Share this News