കൊന്നക്കൽക്കടവ് പ്ലാച്ചിക്കാട് വീട്ടിൽ ജാനകിയമ്മ (97) അന്തരിച്ചു

Share this News

കൊന്നക്കൽക്കടവ്  പ്ലാച്ചിക്കാട് വീട്ടിൽ പരേതനായ ചെല്ലപ്പൻ ഭാര്യ ജാനകിയമ്മ (97) അന്തരിച്ചു.
സംസ്കാരം ഉച്ചക്ക് 2 മണിക്ക്.
മക്കൾ: രാമകൃഷ്ണൻ, കേരളകുമാരൻ, ചാമുണ്ണി, നാരായണൻ, സേതുമാധവൻ, ശ്രീദേവി, പരമേശ്വരൻ.
മരുമക്കൾ : പ്രേമ, ഗീത, സജിത, അജയകുമാർ, ജീജ.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/HTU5rPnaMWG9YncrKipPRr


Share this News
error: Content is protected !!