ഭാരതീയ ജൻ ഔഷധി സ്റ്റോർ മംഗലം ബൈപാസ് ദാറുൽഫലാഹ് യത്തീംഖാന കോംപ്ലക്സിൽ ഉദ്ഘാടനം ചെയ്‌ത് പ്രവർത്തനമാരംഭിച്ചു
സെപ്‌തംബർ 13-ാം തിയ്യതി വടക്കഞ്ചേരി, മംഗലം ബൈപ്പാസിൽ വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലിസി സുരേഷ്, കാവശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രമേഷ്‌കുമാർ, തുടങ്ങിയ വിശിഷ്‌ട വ്യക്‌തികളുടെ സാന്നിദ്ധ്യത്തിൽ തരൂർ എം.എൽ.എ. പി.പി. സുമോദ് പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി സ്റ്റോർ ഉദ്ഘാടനം ചെയ്‌ത് പ്രവർത്തനം ആരംഭിച്ചു
ഞങ്ങളുടെ പ്രിയപ്പെട്ട കസ്റ്റമേഴ്‌സ്, ഫ്രണ്ട്‌സ്, ഫാമിലി കൂടാതെ വിഷിശ്‌ട വ്യക്‌തികൾ തുടങ്ങി എല്ലാവരുടെയും സഹാ യത്തിനും സഹകരണത്തിനും നന്ദി അറിയിക്കുന്നു. തുടർന്നും നിങ്ങളുടെ സഹായ സഹകരണങ്ങൾ ഉണ്ടാവണമെന്ന്
അഭ്യർത്ഥിക്കുന്നു
ജൻ ഔഷധി ഉൽപ്പന്നങ്ങളുടെ വിപുലമായ ശ്രേണി ഞങ്ങളുടെ സവിശേഷത !
ജൻ ഔഷധി
പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി കേന്ദ്രം ദാറുൽഫലാഹ് യത്തീംഖാന കോംപ്ലക്സ്, മംഗലം ബൈപാസ്, വടക്കഞ്ചേരി 9037712127