Share this News
വണ്ടാഴി മേത്താങ്കോട്
P V ഗംഗാധരൻ (76) അന്തരിച്ചു. BMC ലൈറ്റ് ആൻഡ് സൗണ്ട് ഉടമ P V ഗംഗാധരൻ അന്തരിച്ചു.ഭാര്യ :ദ്രൗപതി .മക്കൾ:പ്രദീപ് ,പ്രവീൺ ,പ്രമീള ,പ്രതാപൻ .മരുമക്കൾ : സുരേഷ് ബാബു, ബിജോയ് ,സൗമ്യ ,സുമലത
.സഹോദരങ്ങൾ: പി വി രാജൻ , പി വി വിജയൻ, സ്വാമിനാഥൻ, ഉണ്ണികൃഷ്ണൻ, സുമതി. സംസ്കാര ചടങ്ങ് നാളെ (18.09.2024) രാവിലെ 10 മണിക്ക് മുടപ്പല്ലൂർ അണിത്തിരുത്തി പള്ളിക്കാട് താമസ വീട്ടിൽ പൊതുദർശത്തിനുശേഷം തിരുവല്വാമല ഐവർമഠത്തിൽ വെച്ച് നടക്കും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HTU5rPnaMWG9YncrKipPRr
Share this News