ഹരിനാരായണൻ ചികിത്സ സഹായം തേടുന്നു

Share this News

വടക്കഞ്ചേരി പന്ത്രണ്ടാം വാർഡിൽ താമസിക്കുന്ന ഹരിനാരായണൻ ചികിത്സ സഹായം തേടുന്നു. വടക്കഞ്ചേരി ചിതലി ഭവൻസ് സ്കൂളിലെ വിദ്യാർത്ഥിയാണ് ഹരിനാരായണൻ. 2024 സെപ്തംബർ
17 ന് കാൽവഴുതി കുളത്തിൽ വീഴുകയും, അതിമാരകമായ രീതിയിൽ ലെൻസിൽ വെള്ളം കയറുകയും ചെയ്തു. ആദ്യം ഗവണ്മെന്റ് ഹോസ്പിറ്റലിൽ ചികത്സ തേടിയ ഹരി, ഡോക്ടർമാരുടെ അഭിപ്രായം മാനിച്ചു കോയമ്പത്തൂർ KG ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. തുടർചികിത്സയ്ക്ക് 10 ലക്ഷം രൂപയാണ് ഹോസ്പിറ്റൽ അധികൃതർ പറയുന്നത്. നിത്യജീവിതം കഴിഞ്ഞു പോവുന്ന മാതാപിതാക്കൾക്കു ഇത്രയും തുക കണ്ടെത്തുക അപ്രായോഗികമാണ്. സഹായിക്കാൻ കഴിയുന്ന സുമനസ്സുകൾ താഴെ കാണുന്ന ബാങ്ക് അക്കൗണ്ടിൽ നിങ്ങളാൽ ആവുന്ന വലിയ സഹായം ചെയ്യുക.
Gpay: Ajith Kumar 9809325256.
ബാങ്ക് അക്കൗണ്ട്
Ajith Kumar.
611202010010569
UBIN 0561126

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/HTU5rPnaMWG9YncrKipPRr


Share this News
error: Content is protected !!