Share this News

ദേശീയപാതയിൽ റോഡ് ക്രോസ്സ് ചെയ്യുകയായിരുന്ന യുവാവിനെയാണ് പാലക്കാട് ദിശയിൽ നിന്നും വന്ന സ്ക്കൂട്ടർ ഇടിക്കുകയായിരുന്നു.സ്കൂട്ടർ യാത്രക്കാരനും ചെറിയ പരിക്കുണ്ട്.മേരിഗിരിയിൽ ഇങ്ങനെ റോഡ് ക്രോസിങ്ങ് അകലെ നിന്നും കാണാത്ത തരത്തിലുള്ള ഇരുട്ടാണ്.ലൈറ്റ് സംവിധാനം വേണമെന്നും ആകാശപാത വേണം അല്ലെങ്കിൽ ചെറു വാഹനങ്ങൾക്ക് കടന്നു പോകുന്ന തരത്തിൽ സംവിധാനങ്ങൾ എന്തെങ്കിലും വേണമെന്ന് അവിടുത്തെ ആളുകൾ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാര്യമാണ്.പരുക്ക് പറ്റിയ ആളെ വടക്കഞ്ചേരി നയനാർ ആശുപത്രിയിലേക്ക് ഹൈവേ എമർജൻസി ടീമിൻ്റെ ആംബുലൻസിൽ കയറ്റി കൊണ്ട് പോയി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/FVTPfw1ymytDHezSaqnZYw

Share this News