Share this News

പ്രമുഖ നടിയും മേനക-സുരേഷ് ദമ്പതികളുടെ മകളുമായ കീർത്തി സുരേഷ് വിവാഹിതയായി.
15 വർഷത്തെ പ്രണയം പൂവണിഞ്ഞു. പ്രമുഖ നടിയും മേനക-സുരേഷ് ദമ്പതികളുടെ മകളുമായ കീർത്തി സുരേഷ് വിവാഹിതയായി. നടൻ ആന്റണി തട്ടിലാണ് കീർത്തിയുടെ ജീവിതപങ്കാളി. ഗോവയിലെ ഒരു അന്തർദ്ദേശീയ റിസോർട്ടിൽ വച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വിവാഹ ചടങ്ങുകൾ നടന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/KaxkVnGzO807JiH65XjrDq

Share this News