വടക്കഞ്ചേരി സപ്‌തസ്വര കലാക്ഷേത്രയുടെ 20-ാം വാർഷികം  ഫെബ്രുവരി 9 ന്

Share this News



വടക്കഞ്ചേരി ഗ്രാമത്തിൽ വളരെ വിജയകരമായി പ്രവർത്തിച്ചുവരുന്ന സപ്‌തസ്വര കലാക്ഷേത്രയുടെ 20-ാം വാർഷികം 2025 ഫെബ്രുവരി 9-ാം തിയ്യതി ഞായറാഴ്‌ച വടക്കഞ്ചേരി ശ്രീ മഹാഗണപതി അഗ്രശാലയിൽ വെച്ച്  ആഘോഷിക്കുന്നു.  കാലത്ത് 9 മണി മുതൽ വൈകുന്നേരം 8.30 വരെ സംഗീതരംഗത്തെ പ്രശസ്‌ത കലാകാരന്മാരും ഈ വിദ്യാലയത്തിൽ പഠിക്കുന്ന കുട്ടികളും അദ്ധ്യാപകരും ചേർന്ന് അവതരിപ്പിക്കുന്ന സംഗീതാർച്ചനയും നടത്തുന്നതായി ഭാരവാഹികൾ അറിയിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/DWomPanDgTf0kjuLMNF7Ol

Share this News
error: Content is protected !!