Share this News

ജൂലൈ 9 ദേശീയ പൊതുപണിമുടക്കിന്റെ
മധ്യ മേഖല പ്രചരണ ജാഥ പാലക്കാട് ജില്ലയിലെ രണ്ടുദിവസത്തെ പര്യടനത്തിനുശേഷം
വടക്കഞ്ചേരിയിൽ സമാപിച്ചു
ജാഥ ക്യാപ്റ്റൻ സി പി മുരളി, എ ഐ ടി യു സി സംസ്ഥാന സെക്രട്ടറി ജാഥയുടെ വൈസ് ക്യാപ്റ്റൻ എം ഹംസ, സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റും ജാഥ മേനേജറുമായ ടി ബി ബിനി, എ ഐ സി റ്റി യു സംസ്ഥാന സെക്രട്ടറി കെ.സി ജയപാലൽ,സുനിത കുര്യൻ,സുനിൽ കോരാനി, അനിൽ രാഘവൻ, എ വി അബ്ബാസ്, സി കെ നാരയണൻ, കെ പ്രഭാകരൻ എന്നിവർ സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/F7An5xCcR1M2nINxPmNSd2

Share this News