രാഹുൽഗാന്ധിയുടേയും പാർലമെൻറ് അംഗങ്ങളുടെയും അറസ്റ്റ്; വടക്കഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി

Share this News

രാഹുൽഗാന്ധിയുടേയും പാർലമെൻറ് അംഗങ്ങളുടെയും അറസ്റ്റ്; വടക്കഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി

വോട്ടർ പട്ടിക അട്ടിമറിക്കെതിരെ പ്രതിഷേധിച്ച രാഹുൽഗാന്ധിയെയും പാർലമെൻറ് അംഗങ്ങളെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് വടക്കഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.കെ പി സി സി അംഗം പാളയം പ്രദീപ് ഉദ്ഘാടനം ചെയ്തു. അഡ്വ. എം ദിലീപ് അധ്യക്ഷതവഹിച്ചു. ഡോ.അർസലൻ നിസാം, എ.അയ്യപ്പൻ , എൻ.രവി, ഇല്യാസ് പടിഞ്ഞാറേകളം, ഉദയൻ കാവശ്ശേരി, സുദേവൻ കൊട്ടേക്കാട് ,കാരയ ങ്കാട് ശിവരാമകൃഷ്ണൻ, സൈദ്, പി കെ നന്ദകുമാർ, എ.ഭാസ്കരൻ. എം. ജയരാജ് ,വി എം ഷാജഹാൻ, , കൊച്ചു കൃഷ്ണൻ, മോഹനൻ കല്ലിങ്കൽപ്പാടം, റെജി കെ മാത്യു, വി എച്ച് ബഷീർ,ബാബു മാധവൻ ,വി എ മൊയ്‌തു,ഉമ്മല്ലു ഹനീഫ എന്നിവർ സംസാരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t


Share this News
error: Content is protected !!