കണ്ണനൂരിൽ നിയന്ത്രണംവിട്ട കാർ വീടുകൾക്ക് മുകളിലേക്ക് ഇടിച്ചു കയറി അപകടം; വീട് തകർന്നു

Share this News

കണ്ണനൂരിൽ നിയന്ത്രണംവിട്ട കാർ വീടുകൾക്ക് മുകളിലേക്ക് ഇടിച്ചു കയറി; വീട് തകർന്നു

കണ്ണനൂരിൽ നിയന്ത്രണംവിട്ട കാർ വീടുകൾക്ക് മുകളിലേക്ക് ഇടിച്ചു കയറി ഉണ്ടായ അപകടത്തിൽവീട് തകർന്നു
കണ്ണന്നൂർ തോട്ടുപാലത്ത് താഴത്തെ പുരയിൽ പങ്കജത്തിൻ്റെയും പുഷ്പരാജൻ്റെയും വീടുകൾക്ക് മുകളിലേക്കാണ് നിയന്ത്രണം വിട്ട കാർ മറിഞ്ഞത്. ഒരു വീടിൻറെ മുൻവശം തകർന്നു.
തൃശ്ശൂരിൽ നിന്ന് മധുരയിലേക്ക് അമ്മയും മകനും സഞ്ചരിച്ചതായിരുന്നു കാർ. നിയന്ത്രണം വിട്ട വാഹനം സർവ്വീസ് റോഡിന് ‘സമീപമുള്ള രണ്ട് വീടുകൾക്ക് മുകളിലാണ് വീണത്. രണ്ട് വീടുകളിലും ആളുകൾ ഉണ്ടായിരുന്നെങ്കിലും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t


Share this News
error: Content is protected !!