കണ്ണമ്പ്ര ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കർഷക ദിനം ആചരിച്ചു.

Share this News

കണ്ണമ്പ്ര ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കർഷക ദിനം ആചരിച്ചു.

കണ്ണമ്പ്ര ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കർഷക ദിനം ആചരിച്ചു.
ആലത്തൂർ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ രജനി ബാബു ഉദ്ഘാനം ചെയ്തു.
കണ്ണമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌
സുമതി ടീച്ചർ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ്‌ കെ ആർ മുരളി,
ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ കെ സുലോചന,
ബ്ലോക്ക്‌ മെമ്പർ രജനി രാമദാസ്, ക്ഷേമ കാര്യാ സ്റ്റാന്റിങ് ചെയർമാൻ പി സോമസുന്ദരൻ, കണ്ണമ്പ്ര സഹകരണ സേവന ബാങ്ക് പ്രസിഡന്റ്‌ ചെന്തമരാക്ഷൻ, കൃഷി ഓഫീസർ ആരതി കൃഷ്ണ എന്നിവർ സംസാരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുകhttps://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr

Share this News
error: Content is protected !!