വടക്കഞ്ചേരി കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക സമര സംഗമം നടത്തി

Share this News

വടക്കഞ്ചേരി കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക സമര സംഗമം നടത്തി

ചിങ്ങം 1 കേന്ദ്ര -കേരള സർക്കാരുകളുടെ കർഷകരോടുള്ള വഞ്ചനകതിരെ കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക സമര സംഗമം നടത്തി .കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ഇല്ല്യാസ് പടിഞ്ഞറേകളം അദ്ധ്യക്ഷത വഹിച്ചു. പരിപാടിയിൽ കർഷക കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ്‌ കെ സന്തോഷ്‌ ഉദ്ഘാടനം ചെയ്തു. സുരേഷ് വേലായുധൻ,അഡ്വ: എം ദിലീപ്, വി എച്ച് ബഷീർ സതീഷ് വഴുവാക്കോട്, സി മുത്തു, ദേവദാസ് സി കെ വെങ്കിടസുബ്രഹ്മണ്ണ്യൻ എന്നിവർ പ്രസംഗിച്ചു. മുരുകൻകുട്ടി സ്വാഗതം പറഞ്ഞ ചടങ്ങിൽ ജനാർദ്ദനൻ നന്ദി പറഞ്ഞു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുകhttps://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr

Share this News
error: Content is protected !!