കിഴക്കഞ്ചേരി മാരിയപ്പാടത്ത് വീടിന്റെ മേൽക്കൂര തകർന്നു വീണു

Share this News

കിഴക്കഞ്ചേരി മാരിയപ്പാടത്ത് വീടിന്റെ മേൽക്കൂര തകർന്നു വീണു

കിഴക്കഞ്ചേരി മാരിയപ്പാടത്ത് വീടിന്റെ മേൽക്കൂര തകർന്നു വീണു, വീട്ടുകാർ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടുമാത്രം. രണ്ടു പേർക്ക് നിസാര പരിക്ക്.മാരിയപ്പാടം ചന്ദ്രന്റെ വീടാണ് തകർന്നത്. ഇന്ന് കാലത്ത് 8:30 യോടെയാണ് അപകടമുണ്ടായത്.
ഓടിട്ട വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു. ചന്ദ്രന്റെ മക്കളായ അഭിലാഷ് (21), നിഖിൽ (23) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്ക് സാരമുള്ളതല്ല.
ഇഷ്ടിക തലയിൽ വീണും, കാലിൽ കഴുക്കോൽ വീണാണ് ഇരുവർക്കും പരിക്കുപറ്റിയത്.
അപകട സമയത്ത് ചന്ദ്രന്റെ ഭാര്യയും മക്കളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr


Share this News
error: Content is protected !!