പിങ്ക് റേഷൻ കാർഡാക്കി മാറ്റാനുള്ള സമയം ഡിസംബർ 31 വരെ നീട്ടി

Share this News



റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തി ലെ പിങ്ക് കാർഡാക്കി മാറ്റുന്നതിന് ഭക്ഷ്യവകുപ്പ് അനുവദിച്ച സമയം ഈ മാസം 31 വൈകിട്ട് 5 വരെ നീട്ടി. ഇന്നലെ വരെയായിരുന്നു സമയം. ബന്ധപ്പെട്ട രേഖകൾ സഹിതം അംഗീകൃത ഓൺലൈൻ കേന്ദ്രങ്ങൾ വഴിയോ അക്ഷയ പോർട്ടൽ വഴിയോ അപേക്ഷിക്കാം.


Share this News
error: Content is protected !!