Share this News

ഭക്ഷണ പാക്കറ്റുകളിലെ ലേബലുകൾ ലളിതമാക്ക ണമെന്നു ഭക്ഷ്യ സുരക്ഷാ പാർലമെൻ്ററി സമിതി ആവശ്യപ്പെട്ടു. നിലവിലെ ലേബലുകൾ ജനത്തിന് ആശയക്കുഴപ്പ മുണ്ടാക്കും. പലർക്കും ഇംഗ്ലിഷിൽ പ്രാവീണ്യമില്ലാത്തതിനാൽ പ്രാദേശിക ഭാഷകളിൽ ലേബലുകൾ ലഭ്യമാക്കണമെന്നും സമിതി നിർദേശിക്കുന്നു.
Share this News