എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

Share this News

വടക്കഞ്ചേരി കണ്ടങ്കാളി പൊറ്റയിൽ നിന്നും 8 ഗ്രാമിന് താഴെയായി എംഡിഎംഎയുമായി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു.അഞ്ചുമൂർത്തിമംഗലം വഴുവാക്കോട് വിജേഷ് , വടക്കേഞ്ചേരി,ആമക്കുളം ദിലീപ് എന്നിവരെയാണ് CI കെ പി ബെന്നിയുടെ നേതൃത്തിൽ SI സനീഷ്, SCPO ഭാവിഷ്, KHG
അഫ്സൽ ഡാൻസഫ് അംഗങ്ങളായ ASi ബ്ലസൻ ജോസ്, ദേവദാസ് SCPO, റിയാസ് SCPO, ലൈജു SCPOഎന്നിവർ ചേർന്ന് പിടികൂടിയത്


Share this News
error: Content is protected !!