മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ എം.എസ്.സി മെഡിക്കൽ മൈക്രോബയോളജിയിൽ ഒന്നാം റാങ്ക് നേടി കണ്ണാറ സ്വദേശിനി അരുന്ധതി

Share this News

മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിൽ നിന്നും എംഎസ്‌സി മെഡിക്കൽ മൈക്രോബയോളജിയിൽ അരുന്ധതി സതീഷ് ഒന്നാം റാങ്ക് നേടി. കോട്ടയം സ്‌കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ കോളേജിലെ വിദ്യാർഥിയാണ്. കണ്ണാറ മണ്ടൻചിറ ഇടയത്തുവളപ്പിൽ ഇ.പി സതീഷ്, ദീപ പി.ജി ദമ്പതികളുടെ മകളാണ് അരുന്ധതി. സഹോദരൻ ആരോമൽ സതീഷ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2


Share this News
error: Content is protected !!