Share this News

ചെറുകണ്ണമ്പ്ര കൊച്ചിൻ ദേവസ്വം ബോർഡ് ശ്രീ പള്ളിയറ ഭഗവതി സഹായം പള്ളിയറക്കാവിൻ്റെ (ശ്രീ മൂലസ്ഥാനം) നേതൃത്വത്തിൽ നടത്തുന്ന താലപ്പൊലി മഹോത്സവം 2025 ഡിസംബർ 26-ന് നടത്തപ്പെടും.

ഡിസംബർ 24-ന് വൈകുന്നേരം 6.30ന് കലാപരിപാടികൾക്ക് തുടക്കമാകും. നൃത്ത സന്ധ്യ, തിരുവില്വമല വേലായുധൻ ചാക്യാർ അവതരിപ്പിക്കുന്ന മിമിക്സ് ചാക്യാർ വൺമാൻഷോ എന്നിവ മുഖ്യ ആകർഷണങ്ങളായിരിക്കും.
ഡിസംബർ 25-ന് വൈകുന്നേരം 6.30ന് ടീം വടക്കൻസ് പാലക്കാട് അവതരിപ്പിക്കുന്ന ഭക്തിഗാനമേള അരങ്ങേറും.







പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/K1Mq5jm72NwKFrHq7S0aOt?mode=hqrt1



Share this News