Share this News

ശബരിമല ദർശനം കഴിഞ്ഞ് വരുന്ന അയ്യപ്പഭക്തർ സഞ്ചരിച്ച കാർ റോഡ് നിർമ്മാണത്തിന് വെച്ച കോൺക്രീറ്റ് സ്ലാബിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. കാറിൽ രണ്ട് പേരുണ്ടായിരുന്നു. രണ്ട് പേരേയും 108 ആംബുലസിൽ ആശുപത്രിയിൽ കൊണ്ടു പോയി. കാറിൻ്റെ വലത് ഭാഗം തകർന്നു ടയർ തെറിച്ച് പോയി. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോട് കൂടെയാണ് അപകടം സംഭവിച്ചത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/K1Mq5jm72NwKFrHq7S0aOt?mode=hqrt1


Share this News