Share this News

സത്യപ്രതിജ്ഞയും യോഗവും കഴിഞ്ഞയുടൻ 10ാം വാർഡ് മെമ്പർ കൃഷ്ണേന്ദു പ്രശാന്ദ് എത്തിയത് റോഡ് ശുചീകരണത്തിന് നേതൃത്വം കൊടുക്കാൻ പത്താം കല്ല് മുതൽ കോരംകുളംവരേയുള്ള റോഡിൻ്റെ ഇരുവശവും പുല്ലും ചെടികളും വളർന്ന് കാൽ നടയാത്രകാർക്കും വാഹന യാത്രകാർക്കും വലിയ പ്രയാസമായി ഏറെനാളായി ശ്രദ്ധിക്കാതെ കാട് മൂടി കിടക്കുകയായിരുന്ന റോഡാണ് കൃഷ്ണേന്ദുവിൻ്റെ നേതൃത്വത്തിൽ NDA പ്രവർത്തകർ ശുചീകരിച്ചത്. ബൂത്ത് പ്രസിഡൻ്റ് ബിജു കൊല്ലമറ്റം, കണ്ണദാസ്, ഹരിദാസ്, സതീഷ് മേലുവീട്ടിൽ അജി,രവീന്ദ്രൻ, ജയൻ കണ്ടം പുള്ളി തുടങ്ങിയവരും പ്രവർത്തകരും പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/K1Mq5jm72NwKFrHq7S0aOt?mode=hqrt1


Share this News