യൂത്ത് കോൺഗ്രസ് പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീസിൽ റീത്ത് വെച്ച് പ്രതിഷേധം നടത്തി

Share this News

പാലക്കാട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നവജാതശിശുവും അമ്മയും മരണപ്പെട്ടതിൽ പ്രതിഷേധിച്ച്  യൂത്ത് കോൺഗ്രസ് പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീസിൽ റീത്ത് സമർപ്പിച്ച് പ്രതിഷേധിച്ചു. സ്വകാര്യ ആശുപത്രികൾക്ക് എതിരെയുള്ള പരാതികളെ അട്ടിമറിക്കുന്ന ഉദ്യോഗസ്ഥരുടെ നിലപാടുകൾക്കെതിരെയാണ് റീത്ത് വെച്ച് പ്രതിഷേധം നടത്തിയത്.

പ്രാദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇




https://chat.whatsapp.com/LGKm6uPJVIt8nYhyoTCBEG


Share this News
error: Content is protected !!