വടക്കഞ്ചേരിയിൽ അപകടം സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്

Share this News

ദേശീയ പാത 544 വടക്കഞ്ചേരി ഡയാനാ ഹോട്ടലിന് മുമ്പിൽ ആറ് വരി പാതയിൽ ഒരേ ദിശയിൽ പോയിക്കൊണ്ടിരുന്ന കാറും സ്കൂട്ടറും കൂട്ടിയിടിച്ചത് ബൈക്ക് യാത്രക്കാരന് പരിക്ക്.ഉടൻ തന്നെ പന്നിയങ്കര NHAI യുടെ ആംബുലൻസിൽ തൃശ്ശൂർ ഉള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി എറണാകുളം സ്വദേശി ശരത്ത് കുമാറി(61) നാണ് അപകടം പറ്റിയത് കാലത്ത് 8.30 യ്ക്കാണ് അപകടം ഉണ്ടായത്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/EpnPTjGwey02N3SsMdYYJH


Share this News
error: Content is protected !!