
പന്നിങ്കര ടോൾ പാസയിൽ ഓട്ടോറിക്ഷയുടെ ചാർജ് വാങ്ങുന്ന ഓട്ടോ കാറിന് ടോൾ ഈ ടാക്കുന്നതിനെതിരെ പ്രതിഷേധം ശക്തം. എന്നാൽ ഓട്ടോ കാറിന് ഇളവില്ലെന്നാണ് കരാർ കമ്പനി പറയുന്നത്. കഴിഞ്ഞ ദിവസം ചിറ്റിലഞ്ചേരി കല്ലത്താണി സ്വദേശി ഷാജിക്ക് ഒരു ദിവസം 450 രൂപയാണ് ടോൾ കൊടുക്കേണ്ടി വന്നത്. 24 മണിക്കൂറിനുള്ളിൽ ടോൾ കടന്ന് പോകേണ്ടതായി വന്നു. ഉച്ചയ്ക്ക് 12:56 1 100 രൂപ യും 240 ന് തിരിച്ച് വന്നപ്പോൾ 50 രൂപയും 7.25 ന് 100 രൂപയും തിരികെ മറ്റൊരു വഴി പോയി. എന്നാൽ 9.30 ന് വീണ്ടും വന്ന പ്പോൾ 100 രൂപ നൽകേണ്ടതായി വന്നു. എന്നാൽ ഇതേ ദിവസം പകൽ 12.00 ന് 100 രൂപ ടോളിലുടെ പോകാതെ തന്നെ നഷ്ടപ്പെ ട്ടു. ഫാസ് ടാഗ് വഴിയാണ് പണം എടുത്തിരിക്കുന്നത്. തെളിവ് സഹിതം ഷാജി വടക്കഞ്ചേരി പൊലീസിൽ പരാതി നൽകി ഓട്ടോ കാറിന് ടോൾ കൊടുകണ്ടി വരുന്നത്. ഇതേ അനുഭവം നിരവിധി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്..
പ്രാദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ Link ൽ click ചെയ്യുക👇
https://chat.whatsapp.com/D0ueQ3FGX1HJ0zJ3LTqczX


