കല്ലിങ്കൽപ്പാടത്തിന് സമീപം സ്കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

Share this News

വാണിയംപാറ – കണ്ണമ്പ്ര റോഡിൽ കല്ലിങ്കൽപ്പാടത്ത് സ്കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. ഒരാൾക്ക് പരിക്ക്. കണ്ണമ്പ്ര ഋഷി നാരദമംഗലം ശിവൻ്റെ മകൻ ആശിർവാദ് (19) ആണ് മരിച്ചത്. വടക്കഞ്ചേരി IHRD കോളേജിലെ വിദ്യാർത്ഥിയാണ് ആശിർവാദ് വടക്കഞ്ചേരി കമ്മാന്തറ ഹരിനാരായണൻ്റെ മകൻ ദിനേശ് കൃഷ്ണൻ (19) നാണ് പരിക്കേറ്റത്. കല്ലിങ്കൽപ്പാടം വാണിയമ്പാറ റോഡിൽ ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടു കൂടി വാണിയംപാറ ഭാഗത്ത് നിന്നു കണ്ണമ്പ്രയിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്.

പ്രാദേശിക വാർത്തകൾ What’s appൽ ലഭിക്കുന്നതിന് Link click ചെയ്യുക👇

https://chat.whatsapp.com/K78hEtIdA5iGvR91t3FweP


Share this News
error: Content is protected !!