Share this News
വിജയദശമി വിദ്യാരംഭം
വെട്ടിക്കൽ കുളമ്പ് SNDP ശാഖാ യോഗം വടക്കഞ്ചേരി SNDP യുണിയന്റെ ആഭിമുഖ്യത്തിൽ 2022 ഒക്ടോബർ 3 തിങ്കളാഴ്ച്ച വൈകീട്ട് പൂജവെയ്പ്പ് നടക്കും. ഒക്ടോബർ 5 ന് രാവിലെ 6 മണിക്ക് ഗുരുപൂജ, ശാരദാപൂജ, പൂജയെടുപ്പ് പാൽപ്പായസം നിവേദ്യം . 6.30 മുതൽ 7.30 വരെ വിദ്യാരംഭം തുടർന്ന് ആയുധപൂജ , വാഹനപൂജയും നടക്കും. 8 മണി മുതൽ അഖിലഭാരത അയ്യസേവാ സംഘം ,CWC മെമ്പർ എൻ. രവീന്ദ്രന്റെ പ്രഭാഷണം .കണ്ണൻ തന്ത്രിയുടെ കർമ്മികത്വത്തിൽ പൂജകൾ നടക്കുന്നു.വിദ്യാരംഭം കുറിക്കലും പായസം നിവേദ്യവും മുൻകൂട്ടി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.
Mob: 90612 50801
7907560955
9400877365
Share this News